Skip to playerSkip to main contentSkip to footer
  • 8/3/2021
Sabumon gets full support from Anjali Ameer, facebook post

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാബുവിനെതിരെ ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തില്‍ നിന്നും ശക്തമായ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയര്‍ന്നു വന്നിരുന്നു.ഇപ്പോഴിതാ സാബുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് അഞ്ജലി അമീര്‍.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഞ്ജലി അമീര്‍ അനുഭവം പങ്കുവെച്ചത്.


Category

🗞
News

Recommended