Red rain in Vadakara

  • 3 years ago
Red rain in Vadakara
കോഴിക്കോട് വടകരയില്‍ പെട്രോളിന്റെ കളറില്‍ മഴ. സാധാരണ മഴ പെയ്തുകൊണ്ടിരിക്കെ പെട്ടന്ന് നിറം മാറുകയായിരുന്നു.കൂരിയാടിയില്‍ 200 മീറ്റര്‍ പരിധിയിലാണ് ചുവന്ന മഴ പെയ്തത്.