Swami Nirmalanandagiri - Ramayanam

  • 3 years ago
അനായാസം മലയാള ഭാഷ കൈകാര്യം ചെയ്യുന്നതിന്... ഇന്ന് മാതാ പിതാക്കൾ കുട്ടികളിൽ കണ്ടു വരുന്ന ഒരു പ്രധാന പ്രശ്നമാണ് സംസാര വൈകല്യം അഥവാ speech delay...

വാക്ക് അനായാസം അമൃതാംബുധിയിലെ കല്ലോല പരമ്പരകൾ പോലെ അഹമഹമിഹയാ വരണമെങ്കിൽ...(നമുക്കും നമ്മുടെ സന്തതി പരമ്പരകൾക്കും) ഭാഷയുടെ സംസ്കൃതി മലയാളി ഉൾക്കൊണ്ട് വളർന്നത് രാമായണത്തിൻ്റെ അസ്ഥിവാരത്തിൽ നിന്നാണ്... സ്വാമിജി യുടെ വാണിദേവി വിളങ്ങുന്ന നാവിൽ നിന്നും രാമായണ പാരായണ മഹത്വം അറിയുക....
നിർമലാനന്ദം

Recommended