Theni: Newborn baby declared dead found alive during funeral | Oneindia Malayalam

  • 3 years ago
Theni: Newborn baby declared dead found alive during funeral

മരിച്ചെന്നു കരുതി ആശുപത്രി അധികൃതര്‍ ബക്കറ്റിലാക്കി കൊടുത്തു വിട്ട കുഞ്ഞിനു ജീവന്‍. കേരള അതിര്‍ത്തിയ്ക്കു സമീപം തമിഴ്‌നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മാസം തികയാതെ പിറന്ന കുഞ്ഞ് മരിച്ചെന്ന് അറിയിച്ച ആശുപത്രി അധികൃതര്‍ ശരീരം ഒരു മൂടിയുള്ള ബക്കറ്റിലാക്കി കൊടുത്തു വിടുകയായിരുന്നു