Skip to playerSkip to main contentSkip to footer
  • 6/21/2021
North Korea food crisis: Bananas selling for Rs 3,300 per kg, coffee for over Rs 7,400 ; Kim Jong-un calls situation 'tense'

ഉത്തര കൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. ഒരു കിലോ വാഴപ്പഴത്തിന് 3,335 രൂപയാണ് (45 ഡോളര്‍). ഒരു പാക്കറ്റ് ബ്ലാക്ക് ടീക്ക് 70 ഡോളര്‍ (ഏകദേശം 5,190 രൂപയോളം), ഒരു പാക്കറ്റ് കാപ്പിക്ക് 100 ഡോളര്‍( 7,414 രൂപയോളം) ആണ് വില

Category

🗞
News

Recommended