South Korean official says Kim Jong Un is in coma, delegates power to sister and close aides

  • 4 years ago
South Korean official says Kim Jong Un is in coma, delegates power to sister and close aides
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അബോധാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. സഹോദരി കിം യോ -ജോങ് എല്ലാ അര്‍ത്ഥത്തിലും അധികാരം ഏറ്റെടുത്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അസുഖ ബാധിതനായതിനെത്തുടർന്ന് കിം ജോങ് ഉൻ അബോധാവസ്ഥയിലാണെന്നും റിപ്പോർട്ടുകളുണ്ട്