Heavy showers for Kerala, northern parts more than the southern ones | Oneindia Malayalam

  • 3 years ago
Heavy showers for Kerala, northern parts more than the southern ones
ഇക്കുറിയും വടക്കൻ കേരളത്തിൽ അതിവർഷമുണ്ടാകുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.ജൂൺ ഒന്നു മുതൽ പത്തുവരെ മഴയുണ്ടായില്ലെങ്കിലും അതിനുശേഷം അതിശക്തമായ മഴയാണ് വടക്കൻ കേരളത്തിൽ പെയ്തു കൊണ്ടിരിക്കുന്നത്.കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ കേരളത്തില്‍ കനത്ത മഴ പ്രളയ സാധ്യതയുണ്ടാക്കുമെന്ന വ്യക്തമായ സൂചനയാണ് കണ്ണുരിലെ കാലവസ്ഥ നിരീക്ഷകർ നൽകുന്നത്.