• 4 years ago
Suresh Gopi directed by central leadership to evaluate party’s defeat in polls

നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതിനേക്കാള്‍ വലിയ നാണക്കേടിലാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍. കുഴല്‍പ്പണ ഇടപാടില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വംതന്നെ പ്രതിക്കൂട്ടിലായതോടെ ന്യായീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നു എന്ന വാദം ഉയര്‍ത്തി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രണ്ട് കാര്യങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന് മറുപടി പറയേണ്ട അവസ്ഥയിലാണിപ്പോള്‍.


Category

🗞
News

Recommended