Skip to playerSkip to main contentSkip to footer
  • 6/1/2021
5 ridiculously expensive things owned by Virat Kohli and how much they cost
ക്രിക്കറ്റിലെ മാത്രമല്ല കായിക ലോകത്തെ തന്നെ ഏറ്റവും സമ്പന്നനായ താരങ്ങളിലൊരാളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ലോകത്തില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ക്രിക്കറ്റ് താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. കോലിയുടെ പക്കലുള്ള അഞ്ചു വിലയേറിയ വസ്തുക്കള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

Category

🥇
Sports

Recommended