• 5 years ago
Everyone surprised by England's performance in home conditions, says Kohli

ഫേവറിറ്റുകളായ ഇംഗ്ലണ്ട് താന്‍ പ്രതീക്ഷിച്ച രീതിയിലല്ല ലോകകപ്പില്‍ കളിക്കുന്നതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇംഗ്ലണ്ട് ഇങ്ങനെ തകരുമെന്ന് പ്രതീക്ഷിച്ചില്ല. താന്‍ അതില്‍ വലിയ അദ്ഭുതത്തിലാണെന്നും കോലി പറഞ്ഞു.



Category

🥇
Sports

Recommended