• 3 years ago
Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?
ഈ സീസണിലെ വിന്നറെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ്ങ് പൂര്‍ത്തിയായെന്നും ഇനി ഒരാഴ്ച കൂടി ഉണ്ടാവുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല.വിജയസാധ്യതയുള്ള മത്സരാര്‍ഥികളില്‍ ഒന്നാമത് മണിക്കുട്ടനാണെന്നാണ് ആരാധകര്‍ പറയുന്നത്.


Recommended