ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു..കലിപ്പിൽ തിരമാലകൾ | Oneindia Malayalam

  • 3 years ago
relief camps opened Fearing formation of Cyclone Tauktae,
ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉടനീളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പല ജില്ലകളിലും കടലാക്രമണം രൂക്ഷമാണ്. അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു





https://malayalam.oneindia.com/news/kerala/rain-in-kerala-sea-water-enters-to-houses-relief-camps-opened-all-districts-alerted-291103.html

Recommended