Only beginning Netanyahu's final warning to Hamas | Oneindia Malayalam

  • 3 years ago
ഇസ്രയേൽ – പലസ്തീൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹമാസിനു മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു രംഗത്ത്. നെസെറ്റിനു മുന്നിൽ നടത്തിയ പ്രസംഗത്തിൽ ഹമാസിനെ കീഴടക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി.

Category

🗞
News

Recommended