ജീവന്റെ തുടുപ്പ് തേടി യൂറോപ്പ ക്ലിപ്പർ ; ഭൂമിക്ക് പുറത്ത് വാസസ്ഥാനമോ?

  • yesterday
A Great Start To Ambitious Mission, With A Long Journey Ahead: Nasa's Europa Clipper Successfully Launched: |
വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിൽ ജീവന്റെ നിലനിൽപ്പ് സാധ്യമാണോ എന്ന് കണ്ടെത്തുന്നതിനായി നിയോഗിക്കപ്പെട്ട യൂറോപ്പ ക്ലിപ്പർ പേടകം വിജയകരമായി വിക്ഷേപിച്ച് നാസ. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് നാസയുടെ എക്കാലത്തെയും വലിയ സ്വപ്‌ന പദ്ധതികളിൽ ഒന്നിന്റെ വിക്ഷേപണം നടന്നത്.
~PR.322~ED.190~HT.24~

Category

🗞
News

Recommended