Skip to playerSkip to main contentSkip to footer
  • 5/11/2021
‘Black fungus’ in Covid-19 patients: what is the disease, treatment

കൊറോണ വൈറസ് ഭീഷണിയ്ക്ക് പിന്നാലെ കൊവിഡ് മുക്തരിൽ ഭീതി പടർത്തിയ പുതിയ വൈറസ് ബാധ. ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസിസ്) ബാധയാണ് കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരിൽ സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് ബാധയെ അവഗണിച്ചാൽ മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേര്‍ച്ച് മുന്നറിയിപ്പ് നൽകി.


Category

🗞
News

Recommended