• 3 years ago
BJP leader o Rajagopal shares light photo while ldf enjoys victory
നിയമസഭാ തെരഞ്ഞെടുപ്പ് വിജയം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വിളക്കുകൊളുത്തി ആഘോഷിച്ച ദിവസം കൈയ്യില്‍ ദീപവുമായുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍.

Category

🗞
News

Recommended