Sreejith N Kumar Exlusive Interview | Oneindia Malayalam

  • 3 years ago
Sreejith N Kumar Exlusive Interview
സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗൺ വേണമെന്ന ആവശ്യത്തെ പിന്തുണച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രവർത്തക സമിതിയംഗം ഡോ. ശ്രീജിത്ത് എൻ കുമാർ. വരുന്ന ആഴ്ചകൾ അതീവ നിർണായകമാണ്.ജനങ്ങൾ കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും വരുത്തരുത്.കേരളത്തിലെ മരണനിരക്ക് കുറയ്ക്കാൻ ആരോഗ്യവകുപ്പും ഐ എം എ യും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾക്ക് സർക്കാരിൻ്റെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും അതിലൂടെ കൊവിഡിനെ ചെറുത്ത് തോൽപ്പിക്കുകയും ചെയ്യണം.ഇതായിരിക്കണം ഓരോ ജനങ്ങളും അവലംബിക്കേണ്ടതെന്നും ഡോ.ശ്രീജിത്ത് എൻ കുമാർ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്...

Recommended