• 3 years ago
India reports record high of over 2 lakh fresh Covid-19 cases
കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയെ പിടിച്ചു കുലുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇതാദ്യമായാണ് ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്. 200739 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്


Category

🗞
News

Recommended