സൂയസ് കനാലിലെ കപ്പല്‍ ബ്ലോക്ക്..കേരളത്തിനും പണി കിട്ടും

  • 3 years ago
Suez Canal block continues: Why that's important for kerala
ലോകത്തെതന്നെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ 'എവര്‍ ഗിവണ്‍' സൂയസ് കനാലില്‍ കുടുങ്ങിപ്പോയതുമൂലം നാലു ദിവസംകൊണ്ടു 3,00,000 കോടി രൂപയുടെയെങ്കിലും ചരക്കുനീക്കമാണു തടസ്സപ്പെട്ടിരിക്കുന്നതെന്നു ഷിപ്പിങ് വ്യവസായവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഇതില്‍ ഗണ്യമായ ഒരു വിഹിതം ഇന്ത്യയില്‍നിന്നും ഇന്ത്യയിലേക്കുമുള്ള ഉല്‍പന്നങ്ങളാണ്. അതേസമയം, ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയെ സൂയസിലെ തടസ്സം കാര്യമായി ബാധിക്കില്ലെന്ന് ആശ്വസിക്കാം