ഇനി ജീവിത പങ്കാളിയുടെ ഫോണിൽ ഒളിഞ്ഞ് നോക്കിയാൽ പണി കിട്ടും | Oneindia Malayalam

  • 6 years ago
സൗദി അറേബ്യയില്‍ ഭാര്യ ഭര്‍ത്താവിന്റെയോ ഭര്‍ത്താവ് ഭാര്യയുടെയോ മൊബൈല്‍ ഫോണില്‍ അവരറിയാതെ നോക്കിയാല്‍ ഒരു വര്‍ഷം തടവും 90 ലക്ഷം രൂപ പിഴയും. ഫോണിലെ വിവരങ്ങള്‍ പങ്കാളിയുടെ രഹസ്യബന്ധം തെളിയിക്കാനായി എടുക്കുന്നത് സൗദി സൈബര്‍ കുറ്റമാക്കി മാറ്റിയതോടെയാണു ശിക്ഷയുടെ കനം കൂടിയത്.
#SaudiArabia #MobilePhone #Mobile

Recommended