Debutant Players for Team India in the last six months
- 3 years ago
Debutant Players for Team India in the last six months
സമീപകാലത്തായി ഇന്ത്യ കളിച്ച ഒട്ടുമിക്ക പരമ്പരകളും നേടിയത് പ്രതിഭാശാലികളായ താരങ്ങളുടെ കരുത്തിലാണ്. പരിക്കേറ്റാലും പകരക്കാരനാവാന്‍ നിരവധി താരങ്ങള്‍ ടീമിലുണ്ട്. ഓസ്ട്രേലിയയില്‍ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തിയത് യുവതാരങ്ങളുടെ കരുത്തിലായിരുന്നു. അവസാന ആറ് മാസത്തിനുള്ളില്‍ മൂന്ന് ഫോര്‍മാറ്റിലുമായി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.