BJP supports independent candidate in devikulam

  • 3 years ago
സ്ഥാനാര്‍ഥി ഇല്ലാതെ സ്വതന്ത്രന് കൊടിപിടിച്ച് ബിജെപി

തലശേരിയിലും ഗുരുവായൂരും ബിജെപി സ്ഥാനാര്‍ഥികളുടെയും ദേവികുളത്ത് സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ പ്രതിനിധിയുടെയും പത്രികയാണ് തള്ളിയത്.