India vs England, 1st T20I: Match Preview | Oneindia Malayalam

  • 3 years ago
ഇംഗ്ലണ്ടിനെ വെല്ലാൻ ഇന്ത്യക്കാകുമോ?
ഇനിയെന്തും സംഭവിക്കാം തീ പാറും
1st T20I Match Preview

India vs England, 1st T20I: Match Preview

ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ മെരുക്കിയ ടീം ഇന്ത്യ ഇനി തങ്ങളുടെ അടുത്ത ദൗത്യത്തിന് ഇറങ്ങുന്നു. ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോര്‍മാറ്റായ ടി20യിലാണ് രണ്ടു ടീമുകളുടെയും അടുത്ത ബലപരീക്ഷണം. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു വെള്ളിയാഴ്ച തുടക്കമാവും