RCB Full Schedule & Time Table for IPL 2021

  • 3 years ago
രോഹിത്തിനെ വെല്ലാൻ കോലിക്കാവുമോ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ മുഖം മിനുക്കി കിരീട പ്രതീക്ഷയില്‍ ആര്‍സിബി. ഐപിഎല്ലില്‍ ഇതുവരെ കിരീട ഭാഗ്യം തുണയ്ക്കാത്ത ആര്‍സിബിക്ക് ഇത്തവണ പ്രതീക്ഷകളേറെയാണ്. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിട്ടാണ് ആര്‍സിബിക്ക് തുടങ്ങേണ്ടത്. രോഹിത് ശര്‍മ-വിരാട് കോലി നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാണിത്.