Texas : At least 130 vehicles collide in Fort Worth

  • 4 years ago
Texas : At least 130 vehicles collide in Fort Worth
യുഎസിലെ ടെക്‌സസ് നഗരത്തിലെ ഫോട്ട് വത്ത് ഹൈവേയില്‍ ഒറ്റയടിക്ക് കൂട്ടിയിടിച്ചത് 133 വാഹനങ്ങള്‍.ആറുപേര്‍ മരിക്കുകയും ഏകദേശം 65 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കനത്ത മഞ്ഞുകാറ്റിനെത്തുടര്‍ന്നുണ്ടായ മഴയും മഞ്ഞുവീഴ്ചയുമാണ് അപകടകാരണം


Recommended