ക്രിക്കറ്റിൽ പുതിയ അവാര്‍ഡുമായി ICC | Oneindia Malayalam

  • 3 years ago
What is ICC Player of The Month Award? – All You Need to Know
ക്രിക്കറ്റര്‍മാര്‍ക്കു മികച്ച പ്രകടനം നടത്താന്‍ കൂടുതല്‍ പ്രചോദനം നല്‍കുകയെന്ന ലക്ഷ്യത്തോടെ പുതിയ അവാര്‍ഡിന് തുടക്കമിടാന്‍ ഐസിസി തീരുമാനിച്ചു. പ്ലെയര്‍ ഓഫ് ദി മന്ദ് പുരസ്‌കാരമാണ് ഐസിസി ആരംഭിക്കുന്നത്.