മമ്മൂട്ടി ഇന്നും സിനിമയില്‍ തുടരാന്‍ കാരണം | FilmiBeat Malayalam

  • 3 years ago
S N Swami about Mammootty's dedication
കഠിനപ്രയത്നത്തിലൂടെയാണ് മമ്മൂട്ടി മെഗാസ്റ്റാറായത്. അദ്ദേഹത്തിന്റെ പ്രയത്നങ്ങളെക്കുറിച്ച് വാചാലരായി സംവിധായകരും താരങ്ങളുമെല്ലാം എത്താറുണ്ട്.മമ്മൂട്ടി ഇന്നും സിനിമയില്‍ സജീവമായി തുടരുന്നതിനെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തായ എസ് എന്‍ സ്വാമി


Recommended