Australia Vs India 4th test Match Preview

  • 3 years ago
Australia Vs India 4th test Match Preview
ഓസ്‌ട്രേലിയയുടെ കോട്ടയായ ബ്രിസ്ബണിലെ ഗാബയില്‍ ഇന്ത്യന്‍ കൊടി പറക്കുമോ? ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഫൈനലിനു തുല്യമായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനു വെള്ളിയാഴ്ച തുടക്കമാവും. ഇരുടീമുകളും ഓരോ വിജയം വീതം നേടി ഇപ്പോള്‍ പരമ്പരയില്‍ 1-1നു ഒപ്പം നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ ഗാബ ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്കു ട്രോഫിയുയര്‍ത്താം.