Chris Gayle's prediction about Sydney test | Oneindia Malayalam

  • 4 years ago
Chris Gayle's prediction about Sydney test
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഈ മാസം ഏഴു മുതല്‍ സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ക്രിക്കറ്റില്‍ ആരു വിജയിക്കുമെന്നു പ്രവചനം നടത്തിയിരിക്കുകയാണ് യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍. അള്‍ട്ടിമേറ്റ് ക്രിക്കറ്റ് ചാലഞ്ചിന്റെ ഭാഗമായി ദുബായിലുള്ള ഗെയ്ല്‍ ഇന്ത്യക്കാണ് സിഡ്‌നിയില്‍ മുന്‍തൂക്കമെന്നു ചൂണ്ടിക്കാട്ടി.

Recommended