സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് അതിശക്തമായ മഴ...വിവരങ്ങൾ | Oneindia Malayalam
Heavy rain likely to continue over Kerala
സംസ്ഥാനത്ത് ഇന്നലെ അപ്രതീക്ഷിതമായെത്തിയ മഴ രണ്ടാഴ്ച്ച വരെ നീണ്ടു നില്ക്കാന് സാധ്യത. വടക്കന്‍ ജില്ലകളേക്കാള്‍ തെക്കന്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്