Prithviraj and listin stephen to distribute master in kerala

  • 4 years ago
വിജയ്ക്കു വേണ്ടി കൈകോര്‍ത്ത് പൃഥ്വിയും ലിസ്റ്റിനും

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. നേരത്തെ വിജയ് ചിത്രമായ ബിഗില്‍ കേരളത്തിലെത്തിച്ചതും ഇവര്‍ തന്നെയായിരുന്നു.