കർഷക സമരത്തിനിടെ മുസ്ലീങ്ങൾക്ക് കാവലായി സിക്കുകാരുടെ വീഡിയോ | Oneindia Malayalam

  • 4 years ago
Sikhs Stand In Solidarity As Muslim Offer Prayers Amid Ongoing Farmers' Protests
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം കൊടുമ്പിരി കൊള്ളവെ സമരസ്ഥലത്ത് മുസ്‌ലിം വിശ്വാസികള്‍ നടത്തിയ നമസ്‌കാരത്തോട് ഐക്യപ്പെട്ട് സിഖ് വിഭാഗം. നമസ്‌കാരം സംഘടിപ്പിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് കാവല്‍ നിന്നാണ് സിഖ് സമൂഹം മുസ്‌ലിം സമരക്കാരോട് ഐക്യപ്പെട്ടത്