RCB Never Got Away from the Opposition at Any Stage: Virat Kohli | Oneindia Malayalam

  • 4 years ago
വലിയ പ്രതീക്ഷകളുമായെത്തി പതിവുപോലെ ഐപിഎല്ലില്‍ നിന്നും വെറുംകൈയോടെ മടങ്ങേണ്ടി വന്നതിന്റെ നിരാശയിലാണ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഈ സീസണിലെങ്കിലും ആര്‍സിബി കന്നിക്കിരീടമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുമെന്നായിരുന്നു ആരാധകര്‍ ഉറച്ചു വിശ്വസിച്ചിരുന്നത്. പക്ഷെ നിര്‍ണായക മല്‍സരങ്ങളില്‍ കാലിടറുന്ന പതിവ് ഇത്തവണയും അവര്‍ തെറ്റിച്ചില്ല.

Recommended