viral video of karate kid| Oneindia Malayalam

  • 4 years ago
viral video of karate kid
ആദ്യ ശ്രമങ്ങളില്‍ പരാജയമായിരുന്നു ഫലം. കുഞ്ഞിന്റെ കണ്ണു നിറയുന്നതും വീഡിയോയില്‍ കാണാം. പരിശീലകനും മറ്റ് കുട്ടികളും കുരുന്നിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒടുവില്‍ ആ കുരുന്ന് അതിഗംഭീരമായി ബോര്‍ഡ് തന്റെ കുഞ്ഞു കാലുകള്‍ ഉപയോഗിച്ച് ബ്രേക്ക് ചെയ്തു.


Category

🗞
News

Recommended