മനംതകർന്ന് സഞ്ജു... പുറത്താകലിന് പിന്നിൽ സ്മിത്ത്..

  • 4 years ago
ഐപിഎല്ലില്‍ വീണ്ടുമൊരിക്കല്‍ കൂടി ബ്രില്ലിയൻറ് ഇന്നിംഗ്‌സ് കളിച്ചു നമ്മുടെ സഞ്ജു സാംസണ്‍. . കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിനായി 25 പന്തില്‍ 48 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്. സഞ്ജുവിന്‍റെ നാടകീയ പുറത്താകല്‍ ഒരു തകര്‍പ്പന്‍ ത്രോയിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.

Recommended