Devdutt Padikkal Grabs A Sensational Catch Vs MI | Oneindia Malayalam

  • 4 years ago
Devdutt Padikkal Grabs A Sensational Catch Vs MI
മുംബൈ ബാറ്റ്‌സ്മാന്‍ സൗരഭ് തിവാരിയെ പുറത്താക്കാനാണ് ദേവ്ദത്ത് പടിക്കല്‍ പാറിപ്പറന്നത്. 18 പന്തില്‍ 22 റണ്‍സെടുത്ത് നിലയുറപ്പിക്കാന്‍ ശ്രമിക്കവെയാണ് തിവാരിക്ക് പടിക്കല്‍ മടക്കടിക്കറ്റ് നല്‍കിയത്. പേസര്‍ മുഹമ്മദ് സിറാജിന്റെ പന്തിലായിരുന്നു വിക്കറ്റ്.

Recommended