IPL 2020- Sanju Samson opens up about his superb innings against MI | Oneindia Malayalam

  • 4 years ago
ഐപിഎല്ലില്‍ ആദ്യ രണ്ടു മല്‍സരങ്ങളിലെ തീപ്പൊരി ഫിഫ്റ്റികള്‍ക്കു ശേഷം രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ തന്റെ യഥാര്‍ഥ ഫോമിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന്‍ എട്ടു വിക്കറ്റ് ജയം കൊയ്ത മല്‍സരത്തില്‍ ബെന്‍ സ്റ്റോക്‌സിനൊപ്പം ഫിഫ്റ്റിയുമായി സഞ്ജുവും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

Recommended