Babiya crocodile's viral video | Oneindia Malayalam

  • 4 years ago
Babiya crocodile's viral video
ഭഗവാനായി സങ്കല്‍പ്പിക്കപ്പെടുന്ന ബബിയയ്ക്കു മുന്നില്‍ സുബ്രഹ്മണ്യ ഭട്ട്, പുരുഷ സൂക്തവും വിഷ്ണു സൂക്തവുമെല്ലാം ചൊല്ലി പ്രാര്‍ഥന നടത്തി. ഏതാനും നേരം കഴിഞ്ഞു ബബിയ ഗുഹയിലേയ്ക്ക് മടങ്ങി.