Taj mahal was a siva temple, claims sangha pariwar | Oneindia Malayalam

  • 4 years ago
Taj mahal was a siva temple, claims sangha pariwar
ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ട് ഹിന്ദു ജാഗരണ്‍ മഞ്ച്. ഞായറാഴ്ച വിജയദശമി ദിനത്തില്‍ താജ്മഹലിനുള്ളില്‍ പ്രവേശിച്ച ഹിന്ദുത്വവാദികള്‍ പ്രാര്‍ത്ഥനകള്‍ നടത്തി



Recommended