Dinesh Kartik is not suitable for KKR's captaincy

  • 4 years ago
ക്യാപ്റ്റനായി ദിനേശ് കാര്‍ത്തിക് പരാജയമാണ്

കെകെആറിനായി ഈ സീസണില്‍ നാലു മല്‍സരങ്ങളില്‍ നിന്നും വെറും 37 റണ്‍സാണ് കാര്‍ത്തികിന് നേടാനായത്. ഒരു കളിയില്‍ 30 റണ്‍സെടുത്തതൊഴിച്ചാല്‍ മറ്റു മല്‍സരങ്ങളിലും കൂടി അദ്ദേഹത്തിന്റെ സമ്ബാദ്യം വെറും ഏഴു റണ്‍സാണ്.

Recommended