IPL 2020- Opening-week viewership sees new high in the middle of pandemic | Oneindia Malayalam

  • 4 years ago
IPL 2020- Opening-week viewership sees new high in the middle of pandemic | Oneindia Malayalam
റെക്കോര്‍ഡുകളെ കാറ്റില്‍ പറത്തി ഐപിഎല്‍ 2020. ഇത്തവണ പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് ഐപിഎല്‍ ഉണ്ടാക്കിയിരിക്കുന്നത്. ആദ്യ ആഴ്ച്ചയില്‍ 26.9 കോടി ആളുകളാണ് ഐപിഎല്‍ ടിവിയില്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. ഇത് ഇന്ത്യയിലെ തന്നെ റെക്കോര്‍ഡാണ്. മറ്റൊരു പരിപാടിയും ഇത്രത്തോളം നേട്ടം കൈവരിച്ചിട്ടില്ല.

Category

🥇
Sports

Recommended