BJP leader insult hathras victim | Oneindia Malayalam

  • 4 years ago
BJP leader insult hathras victim
മുഖം മറയ്ക്കാതെ സ്ട്രച്ചറില്‍ പരിക്കുകളോടെ കിടക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ചാണ് ബി.ജെ.പി നോതാവ് വിവാദപരാമര്‍ശം നടത്തിയത്. പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചുകളഞ്ഞിട്ടില്ലെന്നും വീഡിയോയില്‍ ബലാത്സംഗത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നുമാണ് ബിജെപി നേതാവ് പറഞ്ഞത്


Category

🗞
News

Recommended