'We Feminists Have No Husbands, only chosen partners'; Rima kallingal's reply

  • 4 years ago
'We Feminists Have No Husbands, only chosen partners'; Rima kallingal's reply
സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച ഷോ ദെം ഹൗ ഇറ്റ്സ് ഡണ്‍ ക്യാമ്പെയ്‌നെ പിന്തുണച്ച് നടി റിമ കല്ലിങ്കല്‍. 'അതെ, ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല. ഞങ്ങള്‍ തെരഞ്ഞെടുത്ത പങ്കാളികള്‍ മാത്രമേയുള്ളു. അതും ഞങ്ങള്‍ക്ക് ഒരാള്‍ വേണമെന്ന് തോന്നുമ്പോള്‍'- എന്നായിരുന്നു റിമ ഫേസ്ബുക്കില്‍ കുറിച്ചത്.

rima kallingal,Bhagyalakshmi, police, case, youtuber, feminist, protest, women, activist, dubbing artist, റിമ കല്ലിങ്കല്‍,ഭാഗ്യലക്ഷ്മി, പൊലീസ്, കേസ്, ഫെമിനിസ്റ്റ്, വിജയ് പി നായര്‍, പ്രതിഷേധം, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍, ആക്ടിവിസ്റ്റ്, വീഡിയോ