IPL 2020: KXIP To Lodge An Appeal Over The ‘Short Run’ | Oneindia Malayalam

  • 4 years ago
IPL 2020: Punjab Officially Lodge An Appeal To The Match Referee Over The ‘Short Run’ Controversy
അമ്ബയര്‍ നിതിന്‍ മേനോന്റെ തെറ്റായ രീതിയിലുള്ള ഷോര്‍ട്ട് റണ്ണിനെതിരെ മാച്ച്‌ റഫറിയ്ക്ക് അപ്പീല്‍ നല്‍കി കിംഗ്സ് ഇലവന്‍ പഞ്ചാബ്. മത്സരത്തില്‍ ഇരു ടീമുകളും ടൈയായപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് സൂപ്പര്‍ ഓവറില്‍ തോല്‍വിയേറ്റ് വാങ്ങേണ്ടി വരികയായിരുന്നു.

Category

🥇
Sports

Recommended