Chinese army deployed in arunachal pradesh | Oneindia Malayalam
Chinese army deployed in arunachal pradesh
അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന ചൈനീസ് പ്രദേശത്ത് നാലിടങ്ങളിലാണ് ചൈനീസ് സൈന്യം തമ്പടിക്കുന്നത്. ഇന്ത്യന്‍ പ്രദേശങ്ങള്‍ കൈയ്യേറാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് ചൈനയുടെ സൈനിക വിന്യാസം

Category
🗞
News