vaccine will be available only in 2024 | Oneindia Malayalam

  • 4 years ago
vaccine will be available only in 2024
2021 ആദ്യ പാദത്തില്‍ കോവിഡ് വാക്സിന്‍ തയ്യാറാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ ഇന്നലെ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആവശ്യത്തിന് വാക്സിന്‍ ലഭിക്കാന്‍ 2024 അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്ന് പൂനാവാല പറഞ്ഞു.

Recommended