Keralite girl Souparnika nair in britain got talent show

  • 4 years ago
ബ്രിട്ടീഷ് റിയാലിറ്റി ഷോയില്‍ കേരളത്തിലെ പുലികുട്ടി

ലോകത്തെ ജനപ്രിയ റിയാലിറ്റി ഷോയുടെ ഫൈനലില്‍ തിളങ്ങാന്‍ യുകെയിലെ മലയാളി പെണ്‍കുട്ടി സൗപര്‍ണിക നായര്‍. ബ്രിട്ടന്‍സ് ഗോട്ട് ടാലന്റ് 2020 എന്ന ഷോയുടെ സെമി ഫൈനലില്‍ വിധികര്‍ത്താക്കളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായി സൗപര്‍ണികയെ തെരഞ്ഞെടുത്തു.

Recommended