മമ്മൂക്കയ്ക്ക് പിറന്നാള്‍ ഉമ്മ നല്‍കി കുഞ്ഞിക്ക | Oneindia Malayalam

  • 4 years ago
Dulquer Salmaan Wished Father Mammootty On His Birthday
പിറന്നാള്‍ ദിനം വാപ്പിച്ചിക്ക് സ്‌നേഹചുംബനവുമായി ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ടുള്ള മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകളും ചിത്രവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.

Category

🗞
News

Recommended