പശ്ചിമേഷ്യയില്‍ ഇതാദ്യം,ഖത്തറില്‍ വമ്പൻ പൊളിച്ചെഴുത്ത് | Oneindia Malayalam

  • 4 years ago

Minimum wage, no NOC: Qatar announces changes to labour law
ഖത്തറില്‍ തൊഴില്‍ നിയമങ്ങളില്‍ വന്‍ പൊളിച്ചെഴുത്ത്. ജോലി മാറുന്നതിന് ഉടമയുടെ അനുമതി വേണമെന്ന നിയമം റദ്ദാക്കി. പ്രതിമാസ മിനിമം കൂലി 1000 റിയാലാക്കി നിശ്ചയിക്കുകയും ചെയ്തു. തൊഴില്‍-സാമൂഹിക കാര്യ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് തുടര്‍ച്ചയായി നടപ്പാക്കി കൊണ്ടിരിക്കുന്ന തൊഴില്‍ പരിഷ്‌കരണങ്ങളുടെ ഭാഗമായിട്ടാണ് പുതിയ പ്രഖ്യാപനം.



Recommended