Will Do Asset Recovery Like UP: Karnataka Minister After Bengaluru Clash | Oneindia Malayalam

  • 4 years ago
Will Do Asset Recovery Like UP: Karnataka Minister After Bengaluru Clash
പോലീസ് വെടിവെയ്പിൽ മൂന്ന് പേർ കൊല്ലപ്പെടാനിടനായ ബെംഗളൂരു സംഘർഷം ആസൂത്രിതമായിരുന്നുവെന്ന് കർണാടക മന്ത്രി സിടി രവി. ഉത്തർപ്രദേശിൽ കഴിഞ്ഞ വർഷം പൌരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിൽ പ്രതിഷേധക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കിയിരുന്നു. ബെംഗളൂരുവിലും അക്രമസംഭവങ്ങളിലുണ്ടായ പൊതുമുതലുകൾക്കുണ്ടായ നാശനഷ്ടങ്ങൾ പ്രതിഷേധക്കാരിൽ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.